ഉടമസ്ഥനില്ലാത്ത നിലയിൽ105 ലിറ്റർ വാഷ് കണ്ടെടുത്തു


തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ.അസീസും പാർട്ടിയും ചേർന്ന് ആലക്കോട് റെയിഞ്ചിലെ പോത്തുകുണ്ട് ഭാഗത്ത് നടത്തിയ റെയിഡിൽ ചാരായം വാറ്റാൻ സൂക്ഷിച്ചുവെച്ച ഉദ്ദേശം 105 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്ത് കേസാക്കി. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി.വി.ഷിജു, എം.ഗോവിന്ദൻ , ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.