​കണ്ണൂർ സ്വദേശികളുടെ വാഹനം കർണാടകത്തിൽ അപകടത്തിൽ പെട്ടു​കണ്ണൂർ സ്വദേശികളുടെ വാഹനം കർണാടകത്തിൽ അപകടത്തിൽ പെട്ടു
കണ്ണൂർ താണ തായത്തെരു പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള ഏഴംഗ സംഘം സഞ്ചരിച്ച വാഹനം സിദ്ധാപുരത്തിനടുത്ത് മരത്തിലിടിച്ചു 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവൻ ആളുകളെയും മംഗലാപുരത്തേക്ക് കൊണ്ടുപോയി.. 18 - 20 പ്രായമുള്ളവരാണ് യാത്രാസംഘത്തിലുള്ളത്.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.