എടക്കാട് :ബസ് സൈക്കിളിൽ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

എടക്കാട് വാഹന അപകടം
എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസ് സൈക്കിളിൽ ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് .പരിക്കേറ്റ വിദ്യാർത്ഥിയെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.