48 കുപ്പി മാഹിമദ്യവുമായി ഒരാൾ പിടിയിൽ

കണ്ണൂർ AEC ക്ക്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ നസീർ . ബി  യും പാർട്ടിയും മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം വെച്ച് 48 കുപ്പി ( 24 ലിറ്റർ) മാഹി മദ്യവും മദ്യം കടത്തിക്കൊണ്ടുവന്ന KL I3 AH 2387 നമ്പർ ബജാജ് ഓട്ടോറിക്ഷ സഹിതം സന്തോഷ്.പി.പി. S/o രാജൻ, കിഴക്കെ വളപ്പിലെക്കണ്ടി ഹൗസ് മുഴപ്പിലങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിനോദ്.വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ധ്രുവൻ.എൻ.ടി, റിഷാദ്.സി.എച്ച്. രജിത്ത് കുമാർ.എൻ. ഡ്രൈവർ ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

  1. പോണ്ടിച്ചേരി മദ്യം ആണ് അല്ലാതെ മാഹി മദ്യം അല്ല... മാഹിയിൽ ആരും മദ്യം ഉണ്ടാക്കുന്നില്ല.

    ReplyDelete

Powered by Blogger.