വനിതാ ദിനത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയ്ക്ക് തണലായി വളപട്ടണം പോലീസ്

അലവിൽ കുന്നാവ് യു പി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന സുനീതി എന്ന സ്ത്രീ 2 ദിവസമായി വീട്ടിൽ വീണ് കിടക്കുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ് ഐ രവി ,എ എസ് ഐ ഫ്രാൻസിസ്, എസ് സി പി ഒ രാജു, വനിത സി.പി.ഒ        മഹിത, സി പി.ഒ ഗിരീഷ് എന്നിവർ ചേർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.