സി​പി​എം അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫി​ന്‍റെ രാപ്പകല്‍ സമരം ഇ​ന്ന്

ക​ണ്ണൂ​ർ: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്നു. പ​യ്യ​ന്നൂ​രും അ​ഴീ​ക്കോ​ടും ത​ളി​പ്പ​റ​ന്പി​ലും ഒ​ഴി​കെ ജി​ല്ല​യി​ലെ എ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യാ​ണ് സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.
മു​സ്‌​ലിം ​ലീ​ഗ് അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് അ​ഴീ​ക്കോ​ട്ടെ​യും കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​യ്യ​ന്നൂ​രി​ലെ​യും കൂ​ട്ടാ​യ്മ മാ​റ്റി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​ഞ്ഞു. ല‌ീ​ഗി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​ഴീ​ക്കോ​ട്ടും ത​ളി​പ്പ​റ​ന്പി​ലും അ​ഞ്ചി​ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ഡി. മു​സ്ത​ഫ പ​റ​ഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.