ഇരുപത്തിഒൻമ്പതാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്


യൂണിവേഴ്സൽ ആർട്സ് &സ്പോർട്സ് ക്ലബ്‌ vവായാട്, നെഹ്‌റു യുവകേന്ദ്ര കണ്ണൂർ സംയുക്തമായി സംഘടിപ്പിക്കുന്ന യൂണിവേഴ്സൽ ഖത്തർ വിന്നേഴ്സ് പ്രൈസ് മണിക്കും അൽ - ഹറ മാർക്കറ്റ് ബഹറിൻ റണ്ണേഴ്‌സ് പ്രൈസ് മണിക്കും യൂണിവേഴ്സലിന്റെ മുഖ ശോഭ താരകം മർഹൂം മുനീറിന്റെ സ്മരണയ്ക്ക് യൂണിവേഴ്സൽ അബുദാബി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും പരിയാരം സർവീസ് സഹകരണ ബാങ്ക് വായാട് ബ്രാഞ്ച് നൽകുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള  ഇരുപത്തിഒൻമ്പതാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2018 മാർച്ച്‌ 10 മുതൽ 25 വരെ വായാട്  യൂണിവേഴ്സൽ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  m/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.