SDPI ഇന്ന്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടു പ്രതിഷേധിക്കും

ക​ണ്ണൂ​ര്‍: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യാ​ധി​കാ​രം കോ​ര്‍​പ്പ​റേ​റ്റു​ക​ളി​ല്‍ നി​ന്ന് തി​രി​ച്ചു​പി​ടി​ക്കു​ക, എ​ക്‌​സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ ഇന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും.

അ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇന്ന് രാ​വി​ലെ 9.30 മു​ത​ല്‍ പ​ത്ത് മി​നു​ട്ട് സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടു പ്ര​തി​ഷേ​ധി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ പ​ത്തു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബ​ഷീ​ര്‍ പു​ന്നാ​ട്, ബ​ഷീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ, പി. ​കെ. ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.