ക​യ​ർ തൊ​ഴി​ലാ​ളികളുടെ മക്കള്‍ക്കുള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം;​ അ​പേ​ക്ഷ സ​മ​യ പ​രി​ധി നീ​ട്ടി

ക​ണ്ണൂ​ർ: ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് 2017-18 വ​ർ​ഷ​ത്തെ ഡി​ഗ്രി, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന സ​മ​യ​പ​രി​ധി 15 വ​രെ നീ​ട്ടി. ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത് 2017 മേ​യ് 31 നു ​ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച് കു​ടി​ശി​ക കൂ​ടാ​തെ വി​ഹി​തം അ​ട​ച്ചു​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോം ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ മാ​ർ​ച്ച് 15 വ​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.