ബൈ​ക്കു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി ന​ൽ​കു​ന്ന വ​ർ​ഷോ​പ്പു​ക​ൾ​ക്കെ​തി​രേ​യും റോഡില്‍ ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തുന്നവര്‍ക്കെതിരെയും ക​ർ​ശ​ന ന​ട​പ​ടി: ആ​ർ​ടി​ഒ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന മോ​ട്ടോ​ർ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ശ​ബ്ദ​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു.
നി​യ​മ​വി​രു​ദ്ധ​മാ​യി മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യും പൊ​തു​നി​ര​ത്തു​ക​ളി​ൽ റേ​സിം​ഗ് ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ബൈ​ക്കു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തി ന​ൽ​കു​ന്ന വ​ർ​ഷോ​പ്പു​ക​ൾ​ക്കെ​തി​രേ​യും 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ർ​ടി​ഒ അ​റി​യി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.