ആരോഗ്യ ഇൻഷുറൻസ് കാർഡ് (RSBY) പുതുക്കുന്നതിന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

ആരോഗ്യ ഇൻഷുറൻസ് കാർഡ് (RSBY) പുതുക്കുന്നതിന്  മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുഴുവൻ ഗുണഭോക്താക്കളും സൗകര്യപ്രദമായ  രീതിയിൽ നിശ്ചയിച്ച ക്യാമ്പുകളിൽ എത്തി ചേരണം എന്ന് അറിയിക്കുന്നു.

1.VPR Club - 16/03/2018
2. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി സ്ക്കൂൾ -17/03/2018
3. പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ - 18/03/2018
4. പാച്ചാക്കര അംഗൻവാടി - 19/03/2018

2017-18 വർഷം പുതുക്കിയവർക്കും 2016-17 വർഷം പുതുക്കാൻ പറ്റാത്തവർക്ക് 2018-19 വർഷത്തേക്ക് കാർഡ് പുതുക്കുന്നതിന് വേണ്ടി മാത്രമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.