ഇന്ന് (മാർച്ച് 04) വൈദ്യുതി മുടങ്ങും

കണ്ണൂർ  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലക്കാട് സ്വാമിമഠം, പുഴാതി ഹൗസിംഗ് കോളനി, തുളിച്ചേരി, തെക്കിബസാർ, ആനപന്തി, താലൂക്ക് പരിസരം, അരയാൽത്തറ പരിസരം, എടച്ചൊവ്വ കനാൽ, അച്ചുഡ്രൈവർ പീടിക, മെയ്ഡപ്പ് ടിൻസ്, ലക്ഷ്മണൻ കട, മുനിസിപ്പൽ ക്വാർട്ടേഴ്‌സ് പരിസരം ഭാഗങ്ങളിൽ ഇന്ന് (മാർച്ച് 04)രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.