വൈദ്യുതി മുടങ്ങും
കണ്ണൂര്‍: പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരം ആയുര്‍വേദ കോളേജ്, ഉര്‍സുലിന്‍ സ്‌കൂള്‍, കുളപ്പുര, കടന്നപ്പള്ളി റോഡ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈരാണിപ്പാലം, ഒ കെ യു പി സ്‌കൂള്‍, ഊര്‍പ്പഴശ്ശിക്കാവ്, ഫോക്‌സ് വാഗണ്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
 ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞങ്ങാട് പള്ളി, ചിറക്ക്താഴെ, നടാല്‍, നാറാണത്ത് പാലം, കുറ്റിക്കകം വായനശാല, സൂര്യനഗര്‍, കെ വി ആര്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കളരിവാതുക്കല്‍, വളപട്ടണം ടോള്‍ ബൂത്ത് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 02) രാവിലെ 9  മുതല്‍ വൈകിട്ട് 5.30 വരെ
വൈദ്യുതി മുടങ്ങും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.