മയ്യിൽ കയരളം കിളിയളത്തെ സജിത്ത് പി യം നിര്യാതനായി

മയ്യിൽ: കയരളം കിളിയളത്തെ പി.യം.കരുണാകരൻ -ലീല ദമ്പതികളുടെ മകൻ സജിത്ത്.പി.യം.(35) നിര്യാതനായി. സഹോദരങ്ങൾ: സജീവൻ.പി.യം, സജീഷ്.പി.യം.

സംസ്കാരം: നാളെ (വ്യാഴം). രാവിലെ : 11. മണിക്ക് കണ്ടക്കൈപ്പറമ്പ് പൊതുശ്മശാനത്തിൽ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.