കടമ്പൂർ മൊഞ്ചൻ പാലത്തിന് സമീപം മലയന്റെ വളപ്പിൽ പാത്തൂട്ടി നിര്യാതയായി

എടക്കാട്: കടമ്പൂർ മൊഞ്ചൻ പാലത്തിന് സമീപം മലയന്റെ വളപ്പിൽ പാത്തൂട്ടി (85) നിര്യാതയായി. പരേതനായ മൊയ്തീന്റെ ഭാര്യയാണ്. മക്കൾ: മഹമൂദ് (സൈക്കിൾ ഷാപ്പ്, എടക്കാട്), ബഷീർ, നസീർ ( ബിസ്മി ചിക്കൻ, എടക്കാട്), നഫീസ. മരുമക്കൾ: ശരീഫ, റംല, ഫൗസിയ, അന്തൂട്ടി. ഖബറടക്കം ഇന്ന് വൈകീട്ട് 5ന് എടക്കാട് മണപ്പുറം പള്ളിയിൽ നടത്തി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.