പള്ളിക്കുന്ന് പൊടിക്കുണ്ട് മില്‍മയുടെ സീവേജ് പ്ലാന്റിന് സമീപം തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പള്ളിക്കുന്ന് പൊടിക്കുണ്ട് മില്‍മയുടെ സീവേജ് പ്ലാന്റിന് സമീപം തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.റിട്ടയേര്‍ഡ് ഹെഡ് വാര്‍ഡന്‍ കണ്ണൂര്‍ സെന്റര്‍ ജയില്‍.ഭാര്യ നളിനി,മക്കള്‍ സിനി,മിനി,ഷൈനി,ഷനില്‍ മരുമക്കള്‍ പ്രദീപന്‍ മുംബൈ,വസന്തകുമാര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍,ദിനേശന്‍ ബിസിനസ്സ് ശവസംസ്കാരം ഇന്ന് കാലത്ത് പത്തരയ്ക്ക് പയ്യാമ്പലത്ത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.