മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് Nura commercial ന്റെ ക്യാമറകൾ പോലീസ് സുരക്ഷയ്ക്കായി മിഴി തുറക്കും

OKUP school , എടക്കാട് ടൗൺ , കുളം ബസാർ , FCI ഗോഡൗൺ,  മഠം ബസ്സ് സ്റ്റോപ് , യൂത്ത്, ക്ഷേത്ര പരിസരം  എന്നിവടങ്ങളിലായി മുപ്പതോളം ക്യാമറകളാണ് സ്ഥാപിക്കുക. ഇതിന് പുറമേ ഹെലിക്യാമറയും  സ്പൈസി ക്യാമറയും (ഹിഡൻ ക്യാമറ) ചിലയിടങ്ങളിൽ സ്ഥാപിക്കും .
ഇന്ന് രാവിലെ കണ്ണൂർ സിറ്റി C.I പ്രമോദൻ, എടക്കാട് SI മഹേഷ് കടമ്പത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര ഭാരവാഹികളുമായി nura   commercial മാനേജിംഗ് ഡയരക്ടർ അരുൺകുമാറും , മാർകറ്റിംഗ് മാനേജർ ഫായിസ് മഷ്ഹൂറുമായി നടത്തിയ ചർച്ചയിലാണ്
ഇത് സംബന്ധിച്ച ധാരണയായത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.