ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ സമഗ്രാന്വേഷണം നടത്തുക: എംഎസ്എഫ്
കണ്ണൂർ: ചോദ്യപേപ്പര്‍ ചോര്‍ച്ച
സമഗ്രാന്വേഷണം നടത്തുക, വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുക..
എന്നീ ആവശ്യങ്ങളുന്നയിച്ച്
എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഹയര്‍സെക്കണ്ടറി റീജിയണല്‍ ഓഫീസ് ഉപരോധിച്ചു.ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടും വേണ്ട ഗൗരവം ഉൾകൊള്ളാതെ വെറും പുക മറ സൃഷ്ടിക്കുന്ന വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന് എം.എസ്.എഫ് ആരോപിച്ചു.ഉപരോധം നടത്തിയ എം.എസ്.എഫ് നേതാക്കളായ
ഹാഷിം ബംബ്രാണി
ഫായിസ് കവ്വായി
ഷുഹൈബ് കൊതേരി
അബ്ദുൽ ഹമീദ്
അനസ് എടയന്നൂർ
എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി .നസീർ പുറത്തീൽ ,അസ്ലം പാറേത് ,ശകീബ് നീർച്ചാൽ ,സഹൂദ് മുഴപ്പിലങ്ങാട് ,ഷഹബാസ് കാര്യത് ,ആസിഫ് തലശ്ശേരി ,ബാസിത് മാണിയൂർ,ജാബിർ തങ്കയം എന്നിവർ നേതൃത്വം നൽകി
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.