കണ്ണാടിപ്പറമ്പിലെ വയൽ നികത്തൽ; കണ്ണൂർ വാർത്തകൾ IMPACT- വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി


കണ്ണാടിപ്പറമ്പ നിടുവാട്ടിലെ വയൽപ്രദേശവും തണ്ണീർത്തടങ്ങളും നികത്തിയതിനെ കുറിച്ച് കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടലിൽ വാർത്ത വന്നിരുന്നു തുടർന്ന്‌ നാറാത്ത്‌ വില്ലേജ്‌ ഓഫീസർ സോന മണ്ണിട്ട് നികത്തിയ സ്ഥലം സന്ദർശിച്ച് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി വയൽ പ്രദേശം മണ്ണിട്ട് നികത്താതിരിക്കാൻ സ്റ്റോപ്പ് മെമ്മോ നൽകി


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.