ഗവ: മാപ്പിള എൽ .പി സ്കൂൾ ചേലേരി 99th വാർഷികാഘോഷ ഉദ്ഘാടന സമ്മേളനം


ഗവ: മാപ്പിള എൽ .പി സ്കൂൾ ചേലേരി 99th വാർഷികാഘോഷ ഉദ്ഘാടന സമ്മേളനം ഇന്ന്  മാർച്ച് 15 വ്യാഴം 10:30 ന് ആരംഭിക്കുന്നു.  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഫൗസിയ കെ.സി .പി ഉദ്ഘാടനം നിർവഹിക്കും. രക്ഷിതാക്കളുടെ ദൗത്യം എന്ന വിഷയത്തിൽ പ്രമുഖ ചിന്തകൻ രവീന്ദ്രൻ തിടിൽ പഠനക്ലാസ് അവതരിപ്പിക്കും -- തുടർന്ന് രക്ത ഗ്രൂപ്പ് നിർണയ കേമ്പും L K G , U K G കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.