വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത; ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ക​ണ്ണൂ​ർ: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഉ​യ​ര്‍​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി​യി​ല്‍ നി​ന്നും നാ​ലു മു​ത​ല്‍ 10 ഡി​ഗ്രി വ​രെ ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്നു​വ​രെ നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ല്‍ ക​രു​തു​ക, പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക, അ​യ​ഞ്ഞ​തും ഇ​ളം നി​റ​ത്തി​ലു​ള്ള​തു​മാ​യ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക തു​ട​ങ്ങി​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.