കുഞ്ഞാലി മരയ്ക്കാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ ഒന്നിന് ഒന്നിന്

കുഞ്ഞാലി മരയ്ക്കാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന രണ്ടാം ജില്ലാതല അണ്ടർ 20 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 1/4/2018 ഞായർ രാവിലെ പത്ത് മണിക്ക് നടക്കുന്നു
ഫോൺ:-98 95 68670,79 9486 1393

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.