സിക്സേർസ് നൈറ്റിൽ സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാർ.


Al mannai & HMT Qatar നൽകുന്ന സ്ഥിരം വിന്നേഴ്സ് ട്രോഫിക്കും 25000 പ്രൈസ് മണിക്കും South Soccers നൽകുന്ന റണ്ണേർസ് സ്ഥിരം ട്രോഫിക്കും 15000 പ്രൈസ് മണിക്കും വേണ്ടിയുള്ള 2ാമത് സിക്സേർസ് നൈറ്റിൽ സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാർ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഡ്രാഗൺ വോയിസിനെ പരാജയപ്പെടുത്തി സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാരായി.

സോക്കർ സ്പോർട്ടിംഗിനായി നിഖിൽ രണ്ടും അനൂപ് ഒരു ഗോളും നേടിയപ്പോൾ പ്രിൻസ്
ഡ്രാഗൺ വോയിസിനായി രണ്ട് ഗോൾ നേടി

ടൂർണമെന്റിലെ മികച്ച താരം : നിഖിൽ (സോക്കർ സ്പോർട്ടിംഗ്)
ടൂർണമെന്റിലെ ടോപ് സ്കോറർ : സഹദ് 7 ഗോൾ (ഡ്രാഗൺ വോയിസ്‌)
ടൂർണമെന്റിലെ മികച്ച ഡിഫന്റർ : പ്രണവ് (ഡ്രാഗൺ വോയിസ്‌)
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ : ഫർസിൻ (സോക്കർ സ്പോർട്ടിംഗ്)

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.