അഞ്ചരക്കണ്ടി ഫ്‌ളെഡ്‌ലൈറ് ഗ്രൗണ്ടിൽ ഫൈവ്‌സ് ഫുട്ബോൾ ടൂര്‍ണമെന്‍റ് നാളെ മുതല്‍

DYFI കുഴിബാലോഡ്  മേഖല  കമ്മിറ്റിയും ചിറമ്മൽ പീടിക - അരയൽകീഴ് യൂണിറ്റുകളും സംയുകതമായി സംഘടിപ്പിക്കുന്ന  2 മത് ഫ്‌ലെഡ്ലൈറ്റ്  ഫൈവ്‌സ്  ഫുട്ബോൾ  ടൂർണമെന്റ് 
2018 മാർച്ച്‌ 10 ന്  അഞ്ചരക്കണ്ടി ഫ്‌ളെഡ്‌ലൈറ് ഗ്രൗണ്ടിൽ
ഗ്രൗണ്ട്  ഫീ  800
1ആം  സമ്മാനം  10, 001 രൂപയും ട്രോഫിയും
2ആം സമ്മാനം  5,001 രൂപയും ട്രോഫിയും
CONTACT 9567542770
9846557237
9961233797

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.