തോട്ടട ESI ആശുപത്രി സൂപ്രണ്ടിനെ DYFI ഉപരോധിച്ചു

തോട്ടട:തോട്ടട ESI അധികാരികളുടെ അനാസ്ഥ കാരണം രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് DYFI തോട്ടട ESI സൂപ്രണ്ടിനെ ഉപരോധിച്ചതിനെ തുടർന്ന് എടക്കാട് SIയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ ചികിത്സ തുടരും എന്നും. പരിയാരത്തെ 2017 ഡിസംബർ 31 വരെയുള്ള സ്പഷ്യാലിറ്റി ബില്ലുകൾ 31-3-2018നകം തീർപ്പ്കൽപ്പിക്കുമെന്ന് ഉറപ്പ് നൽകിയത്തിനെ തുടർന്ന് 'സമരം പിൻവലിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.