തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ ട്രെയിൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ

ക​ണ്ണൂ​ർ: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ ട്രെയിൻ ​ത​ട്ടി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​പ്പി​നി​ശേ​രി വെ​സ്റ്റി​ലെ ക​രി​ക്ക​ൻ​കു​ള​ത്തെ കു​റു​ക്ക​നാ​ലി​ൽ മ​ഠ​ത്തി​ൽ നാ​രാ​യ​ണ (60) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പാ​റ​ക്ക​ണ്ടി ചെ​ട്ട്യാ​ർ​കു​ള​ത്തി​നു സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

No comments

Powered by Blogger.