ഇ​രി​ട്ടി കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി: ഒരാൾ അറസ്റ്റിൽഇ​രി​ട്ടി കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പു​തി​യ​തെ​രു സ്വ​ദേ​ശി ഹി​ലാ​ലിനെ  അറസ്‌റ്റ്‌ ചെയ്‌തു കേസെടുത്തു എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ പ്രഭാകരൻ വി.വി, സിനു കൊയിലത്ത്, പ്രിവൻറിവ് ഓഫീസർമാരായ അശോകൻ, കൊല്ലോറാൻ, സർവജ്ഞൻ, ടി.കെ.വിനോദ്, സുരേഷ് ബാബു, എം.പി(IB) സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ശങ്കർ.ടി.വി, ദിനേശൻ EC, ഉണ്ണികൃഷ്ണൻ, പങ്കജാക്ഷൻ, ലിമേഷ്, സജിത്ത്.എം, രവി.കെ.എൻ, സജേഷ്, ബിജു.കെ.കെ, ഡ്രൈവർമാരായ ഷജിത്ത്.പി, അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.