ജില്ലാതല നാനോ ക്രിക്കറ്റ്‌ ടൂർണമെന്റ്


സ്റ്റാർ  ഇലവൻ  എറിഞ്ഞികടവ് (മയ്യിൽ ) സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല  നാനോ  ക്രിക്കറ്റ്‌ ടൂർണമെന്റ് മാർച്ച്‌ 17 ന്  എരി ഞ്ഞികടവ് ഫ്‌ളെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  വെച്ച് നടത്തപ്പെടുന്നു.. പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന  ടീമുകൾ ബന്ധപെടുക..

7561052946
9947253020

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.