സ്വീകരണം സംഘടിപ്പിച്ചു
ചക്കരക്കൽ :സമസ്ത മഹല്ല് കോർഡിനേഷൻ ഇസ്ലാമിക്ക് സെന്ററിന്റെ  അഭിമുഖ്യാത്തിൽ ചക്കരക്കലിൽ ഇരിവേരി മഹല്ലിലെ തിരഞ്ഞെടുപ്പിൽ സമസ്തയുടെ പാനലിൽ വിജയിച്ച മഹല്ല്‌ ഭാരവാഹികൾ ക്ക് സ്വീകരണം നൽകി. ചക്കരക്കൽ ഖത്തിബ് സഹദ് ഹുദവി ഉദ്ഘാടനം ചെയ്യ്തു.ഹാഷിം മുബാറക്ക് അധ്യക്ഷനായി .ഷൂ ഹൈബ് വാഫി,  മുഖ്യാകാര്യദർഷി ടി വി ,അബ്ദുൾ ഖാദർ ഹാജി,  എം മുസ്തഫ മാസ്റ്റർ മൗവഞ്ചേരി,  സി കെ സുബൈർ ഹാജി ചക്കരക്കൽ  , മഹബൂബ് ബാഖവി (പള്ളി പൊയിൽ ഖത്തിബ്), ഇസ്മായിൽ മൗലവി, മറസദ് ദറാനി (ഇമാം പുത്തൻവീട് പള്ളി),
ഷജിർ ഇരിവേരി (SKSSF   അബുദാവി കണ്ണുര് ജില്ല)ഇരിവേരി മഹല്ല് പ്രസിഡണ്ട് കെ വി സലീം,സിക്രട്ടറി അശറഫ് ടി വി, ഹാരിസ് P M K, സംസാരിച്ചു. ചടങ്ങിൽ സുബൈർ മാസ്റ്റർ തന്നട സ്വഗതവും
ടി വി മുസ്തഫ ഹാജി  നന്ദിയും പറഞ്ഞു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.