സ്റ്റെപ്പ് റോഡിൽ CCTV ക്യാമറ: ഇനി വേസ്റ്റ് തള്ളുന്നവർ കുടുങ്ങും








വരുന്നു CCTV ക്യാമറ;
നാറാത്ത് പഞ്ചായത്തിലെ വിവിധ ക്ലബ്ബ്കളും പഞ്ചായത്ത് പ്രതിനിധി കളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉയർത്തിയ
പരാതിയിൽ  പഞ്ചായത്ത്‌ അധികൃതർ  കണ്ണ് തുറന്നു
മയ്യിൽ  പോലീസ് സ്റ്റേഷനും നാറാത്ത് പഞ്ചായത്തിന്റെയും നിയന്ത്രണത്തിൽ വരത്തക്കവിധത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സിസി ടിവി ക്യാമറ സ്ഥാപിക്കുമെന്ന് പ്രസിഡന്റ്  കെ ശ്യാമള അറിയിച്ചു പദ്ധതിക്ക് പൊതുമരാമത്ത് വൈദ്യുതി വകുപ്പുകളുടെ അനുമതി കിട്ടി ടെൻഡർ നടപടികൾ പുരോഗമിക്കുന്നു


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.