കൂ​ത്തു​പ​റ​മ്പില്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ശി​ലാ​സ്ഥാ​പ​നം നാ​ളെ

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .
75 കോ​ടി രൂ​പ ചെ​ല​വി​ൽ പാ​റാ​ലി​ലെ പ​ത്ത് ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ക.
ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മിന​ൽ, കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, സ്വി​മിം​ഗ് പൂ​ൾ, മീ​റ്റിം​ഗ് ഹാ​ളു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ സൗ​കര്യ​ങ്ങ​ളും ഒ​രു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി, കെ.​കെ.​സ​ജി​ത്കു​മാ​ർ, മു​ൻ​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ ടി.​എ​ൻ.​അ​ര​വി​ന്ദ് എ​ന്നി​വ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.