കീഴാറ്റൂരിൽ സിപിഎം പ്രവർത്തകയുടെ വീടാക്രമിച്ചു

CPIM കീഴാറ്റൂർ വടക്ക് ബ്രാഞ്ച് മെമ്പർ ടി. അനിതയുടെ വീടാണ്  ആക്രമിച്ചത്. ഇന്ന് രാവിലെ കീഴാറ്റൂർ വയൽ കിളി നേതാവ് സുരേഷിന്റെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് നേര്‍ക്ക് കല്ലേറാണുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.