മാഹിയിൽ BJP പ്രവർത്തകന് വെട്ടേറ്റു

പുന്നോൽ കുറിച്ചിയിൽ കുളങ്ങര സജീവനാണ്(49)  കുത്തേറ്റത് പുറത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട് ചാലക്കര വരപ്രത്ത് കാവിൽ ഉത്സവസമയത്ത് 7 മണിയോടെയാണ്  സംഭവം.
ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രാഥമിക  ചികിൽസയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.