കോ​ടി​യേ​രി ഈ​ങ്ങ​ൽ പീ​ടി​യി​യി​ൽ അ​പൂ​ർ​വ വെ​ള്ള നീ​ർ​ക്കോ​ലി​യെ ക​ണ്ടെ​ത്തി

കോ​ടി​യേ​രി: ഈ​ങ്ങ​ൽ പീ​ടി​യി​യി​ൽ അ​പൂ​ർ​വ വെ​ള്ള നീ​ർ​ക്കോ​ലി​യെ ക​ണ്ടെ​ത്തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ "മാ​ർ​ക്കി'​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ വി. ​സി. ബി​ജി​ലേ​ഷി​ന്‍റെ വീ​ട്ടു​കി​ണ​റി​ലാ​ണ് അ​പൂ​ർ​വ നീ​ർ​ക്കോ​ലി​യെ ക​ണ്ടെ​ത്തി​യ​ത്.
മെ​ലാ​നി​ൻ എ​ന്ന വ​ർ​ണവ​സ്തു​വി​ന്‍റെ കു​റ​വു​മൂ​ലം ജീ​വി​ക​ളി​ലു​ണ്ടാ​കു​ന്ന "ല്യു​കി​സ്റ്റി​ക് ' എ​ന്ന പ്ര​തി​ഭാ​സ​മാ​ണ് നീ​ർ​ക്കോ​ലി​ക്ക് ഈ ​നി​റം കൈ​വ​രാ​ൻ കാ​ര​ണം. 
പൊ​തു​വെ ജീ​വി​ക​ളി​ൽ ഇ​ത്തരമൊ​രു പ്ര​തി​ഭാ​സം അ​പൂ​ർ​വ​മാ​യി കാ​ണാ​റു​ണ്ടെ​ങ്കി​ലും പാ​മ്പു​ക​ളി​ൽ ഇ​ത് അ​ത്യ​പൂ​ർ​വ​മാ​ണ്. ഈ ​പാ​മ്പി​ന് ഒ​രു മീ​റ്റ​റി​ല​ധി​കം നീ​ള​മു​ണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.