നാറാത്ത്‌ പഞ്ചായത്തില്‍ വ്യാപക വയല്‍ നികത്തല്‍കണ്ണാടിപ്പറമ്പ്‌ നിടുവാട്ട്‌ ദാറുല്‍ ഹസാനത്ത്‌ കേളേജിന്‌ സമീപം ഉള്ള വയലും തണ്ണീർ തടങ്ങളും ആണ്‌  സ്വകാര്യവ്യക്‌തികള്‍ വ്യാപകമായി മണ്ണിട്ട്‌ നികത്തിയിരിക്കുന്നത്‌

തണ്ണീർതടങ്ങളും കണ്ടൽ വനങ്ങളും വയലുകളും നികത്തി വൻ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് കൂടാതെ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് റോഡ് നിർമ്മിക്കാനുള്ള ശ്രമം വൻ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിൽ കണ്ണാടിപ്പറമ്പ് നിടുവാട്ട് വയലും തണ്ണീർതടങ്ങളും മണ്ണിട്ട് നികത്തിയത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നുകണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.