റെഡ് ഈഗ്ൾസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഴീക്കോട് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു.

റെഡ് ഈഗ്ൾസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. 2018 മാർച്ച് 25 നു വൈകു : 6 മണിക്ക് അഴിക്കോട്  പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മാർച്ച് 23 നു മുന്പായി 8907082116,9745222778 നമ്പറിൽ ബന്ധപ്പെടുക. ഒന്നാം സമ്മാനർഹമായ ടീമിന് പന്ത്രണ്ടായിരം രൂപയും മുട്ടനാടും ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ  ആദ്യ 16 സ്ഥാനക്കാർക്കും പ്രൈസ്‌ മണി ഉണ്ടായിരിക്കുന്നതാണ്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.