ഷുഹൈബ് വധം സി ബി ഐ ക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുംഷുഹൈബ് വധക്കേസില്‍ സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പിൽ നൽകും. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് എടുക്കാൻ സിബിഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍ സിംഗിൾ ബഞ്ചിന് അധികാരം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.