മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ദീപ്ചന്ദ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പരാതി

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ദീപ്ചന്ദ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പരാതി.തിരിച്ചറിയില്‍ പരേഡിനെത്തിയ സാക്ഷികളാണ് എസ്.പിക്ക് പരാതി നല്‍കിയത്. കണ്ണൂര്‍ സ്പെഷല്‍ സബ്‍ജയിലില്‍ റിമാന്‍ഡിലാണ് ദീപ്ചന്ദ്.

അതേസമയം കേസിൽ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.