ഷുഹൈബ് വധം; സിബിഐയുടെ നിലപാട് ഇന്ന് വ്യക്തമാവും




   
ഷുഹൈബ് വധക്കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ സർക്കാരും സിബിഐ യും കോടതിയിൽ നിലപാട് അറിയിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഷുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടി കൊലപ്പെടുത്തിയത് സർക്കാർ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു. സിപിഎമ്മിലെ കണ്ണൂര് ലോബി സ്പോണ്സര് ചെയ്ത കൊലപാതകമാണ് എന്നാണ് ഹർജിക്കാരുടെ വാദം.



കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.