ശു​ഹൈ​ബി​നെ കൊ​ന്ന​വ​രെ​യും കൊ​ല്ലി​ച്ച​വ​രെ​യും പി​ടി​കൂ​ടു​ന്ന​തു​വ​രെ വി​ശ്ര​മി​ക്കി​ല്ലെ​ന്നും പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി.


ശു​ഹൈ​ബി​നെ കൊ​ന്ന​വ​രെ​യും കൊ​ല്ലി​ച്ച​വ​രെ​യും പി​ടി​കൂ​ടു​ന്ന​തു​വ​രെ വി​ശ്ര​മി​ക്കി​ല്ലെ​ന്നും പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. . ര​ണ്ട് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പി. ​ജ​യ​രാ​ജ​ന്‍ കൊ​ല്ല​പ്പെ​ട്ട ശു​ഹൈ​ബി​നെ​ക്കു​റി​ച്ച്‌ പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പാ​വ​പ്പെ​ട്ട​വ​ന് റേ​ഷ​നും കെ​എ​സ്‌ആ​ര്‍​ടി​സി ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​നും കൊ​ടു​ക്കാ​ന്‍ കാ​ശി​ല്ലാ​തെ ന​ട്ടം തി​രി​യു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ ല​ക്ഷ​ങ്ങ​ള്‍ പ്ര​തി​ഫ​ലം ന​ല്‍​കി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​രു​ന്നു. ക​ണ്ണൂ​രു​കാ​ര്‍ ചോ​ര​ക്കൊ​തി​യ​ന്മാ​രാ​ണ് എ​ന്ന് പ​റ​യു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ത​ല​കു​നി​ച്ചു നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​ന്ന്. ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ത്തേ പ​റ്റൂ. ഇ​നി​യൊ​രു മ​നു​ഷ്യ​ര​ക്ത​വും ഇ​വി​ടെ വീ​ഴാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും അ​തി​നാ​യാ​ണ് ഈ ​പോ​രാ​ട്ട​മെ​ന്നും സ​തീ​ശ​ന്‍ പാ​ച്ചേ​നി പ​റ​ഞ്ഞു.


കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.