പറശിനി കനാൽ പാലം അറ്റകുറ്റപണിക്ക്‌ ശേഷം ബൈക്ക് യാത്രക്ക് തുറന്നുകൊടുത്തു
നണിയൂർ: പറശ്ശിനി പാലത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന കനാൽ പാലം ഇരുചക്രവാഹനങ്ങൾക്കായ് തുറന്നു കൊടുത്തു, പാലത്തിന്റെ കൈവരികളും ടാറിംഗും തകർന്നതിനാൽ ഏറെ നാളുകളായി വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കയായിരുന്നു ഇളകിപ്പോയ കൈവരികളും ടാറിങ്ങും പുതുക്കുന്ന പ്രവർത്തി പുരോഗമിച്ചവരികയാണ് നാട്ടുകാരുടെ സൗകര്യാത്ഥം ഇരുചക്രവാഹനങ്ങൾ മാത്രം കടന്നു പോകാനുള്ള സൗകര്യം അധികൃതർ ഒരുക്കിക്കൊടുത്തു.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.