നാളെ വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  നമ്പ്യാർപീടിക, നുച്ചിലോട്, മാച്ചേരി സ്‌കൂൾ ഭാഗങ്ങളിൽ നാളെ(മാർച്ച് 8) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
 തളിപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  പുളിമ്പറമ്പ്, മാന്തംകുണ്ട്, തെച്ചിയോട്ട് കാവ്, പാലയാട്, ചിറവക്ക്, തളിപ്പറമ്പ് ടൗൺ, മെയിൻ റോഡ്, കോർട്ട് റോഡ്, തൊക്കിലങ്ങാടി, തൃച്ചംബരം, കാക്കംചാൽ, ചപ്പനൂൽ, വടക്കാഞ്ചേരി ഭാഗങ്ങളിൽ നാളെ(മാർച്ച് 8) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണാടിപ്പൊയിൽ, പെരുന്തട്ട, പുളിയപ്രം, ചറ്റേ്യാട്, കുഴിക്കാട്, ഓലയമ്പാടി ടൗൺ ഭാഗങ്ങളിൽ നാളെ(മാർച്ച് 8) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.