ഞായറാഴ്ച കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും

400 KV പവർ ഗ്രിഡ് ലൈനിലും 220 KV കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള അരീക്കോട്- കാഞ്ഞിരോട് 220 KV ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 4-3-2018 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഡെപൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.