സംഘർഷ സാധ്യത നിലനിൽക്കുന്ന അഴീക്കോട് മേഖലയിൽ പോലീസിന്റെ വ്യാപക റെയ്ഡ്

സംഘർഷ സാധ്യത നിലനിൽക്കുന്ന അഴീക്കോട്, മേഖലയിൽ ബോംബുകൾക്കും ആയുധങ്ങൾക്കും വേണ്ടി വളപട്ടണം പോലീസിൻ്റെ വ്യാപക റെയ്ഡ്,, വളപട്ടണം SHO എം കൃഷ്ണൻ, SI ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പങ്കെടുത്തു. കാപ്പിലെ പീടിക, കണിശൻ മുക്ക്, നീർക്കടവ് എന്നീ ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.