പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ പി ബാലഗോപാലൻ തെരഞ്ഞെടുക്കപ്പെട്ടു

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ പി ബാലഗോപാലൻ തെരഞ്ഞെടുക്കപ്പെട്ടു. CPIM ലോക്കൽ കമ്മിറ്റി അംഗമാണ്. നിലവിലുള്ള പ്രസിഡൻറ് എ കെ ചന്ദ്രൻ മാസ്റ്റർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.