കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദലിയുടെ ഇടപെടലിൽ പള്ളിക്കുന്നുമ്പ്രത്തിന് ശാപ മോക്ഷം



പ്രതികരണ വേദിയുടെയും പള്ളിക്കുന്നുംപുറം റസിഡൻഷ്യൽ അസോസിയേഷന്റേയും ഇടപെടലിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ റിക്വസ്റ്റ് പ്രകാരം 25 ലക്ഷം രൂപയുടെ  ഫണ്ട് ചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ ഓർഡർപ്രകാരം പാസ്സായതായി കലക്ടർ പ്രതികരണവേദി യെ അറിയിച്ചു



കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.