കോൺഗ്രസ്സ് നേതാവ് അഡ്വ: വി.ഷാഹുൽ ഹമീദ് അന്തരിച്ചു

പയ്യന്നൂർ: പ്രമുഖ കോൺഗ്രസ്സ് നേതാവും കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടരിയും കാങ്കോൽ സ്വദേശിയുമായ പയ്യന്നൂർബാറിലെ അഭിഭാഷകൻ വി.ഷാഹുൽ ഹമീദ് (57) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 9 ന് കാങ്കോൽ ജമാ അത്ത് പള്ളി അങ്കണത്തിൽ.

തായി നേരിയിലെ ഖാദർ ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യ - റഹ്മത്ത് (എൽ.പി.സ്കൂൾ അധ്യാപിക)
സഹോദരങ്ങൾ - അബ്ദുൾ ലത്തീഫ് ,സൈനബ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.