കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം പി വി ജാനകി അന്തരിച്ചു

കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം അമ്പലത്തിൻ പരേതനായ കൃഷ്ണന്റെ ഭാര്യ പി വി ജാനകി (90) അന്തരിച്ചു. മക്കൾ പവിത്രൻ .പ്രേ മരാജൻ.ശ്രീമതി പരേതനായ പത്മനാഭൻ. മരുമക്കൾ പുഷ്പജ.സുമംഗല. ഉമ. ബാലൻ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.