അഴീക്കോട് തെക്കുഭാഗം നൂഞ്ഞിൻകര ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം സതി നിര്യാതയായി

അഴീക്കോട് തെക്കു ഭാഗം നൂഞ്ഞിൻകര ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം കുയ്യാറ്റിൽ പഞ്ഞിക്കീൽ  സതി (80 ) നിര്യാതയായി.
ഭർത്താവ് : പരേതനായ പാറപ്പുറത്തു കരുണാകരൻ
മക്കൾ: പ്രീത ഭായ് കെ പി  retd നേഴ്സ് A .K .G ഹോസ്പിറ്റൽ പെരളശ്ശേരി ,അനിൽ കുമാർ ,സുനിൽ കുമാർ ബഹ്റിൻ,ലത പി മരുമക്കൾ സുധാകരൻ ,പരേതനായ രവീന്ദ്രൻ ,ഷൈബജ ,സോജ
ശവ സംസ്കാരം 23 /03 / 2018 വെള്ളിയാഴ്ച  ഉച്ചയ്ക്ക് 12 .30 പയ്യാമ്പലത്ത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.