കടമ്പൂർ ദേശസേവിനി വായനശാലക്ക് സമീപം കിഴക്കെ മഠത്തിൽ വലിയാണ്ടി മാധവി നിര്യാതയായി.

എടക്കാട്: കടമ്പൂർ ദേശസേവിനി വായനശാലക്ക് സമീപം കിഴക്കെ മഠത്തിൽ വലിയാണ്ടി മാധവി (93) നിര്യാതയായി. പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: നാരായണൻ, ലക്ഷ്മി, ചന്ദ്രി, പ്രേമജ, പ്രഭ, പരേതനായ പവിത്രൻ. സഹോദരങ്ങൾ: ഗോപാലൻ, കുമാരൻ, ജാനകി, മാതു.  സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാളികപറമ്പ് പൊതുശ്മശാനത്തിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.